Pretham (2016)
← Back to main
Translations 2
English (en-US) |
||||||
---|---|---|---|---|---|---|
Title |
Pretham |
|
||||
Taglines |
|
|||||
Overview |
Three happy-go-lucky friends run a coastal resort till a series of mysterious events leave them worried. The plot thickens when a mentalist named John Don Bosco enters the fray to investigate the possibility of a paranormal entity. |
|
||||
|
Malayalam (ml-IN) |
||||||
---|---|---|---|---|---|---|
Title |
പ്രേതം |
|
||||
Taglines |
— |
|||||
Overview |
3 സുഹൃത്തുക്കളുടെയും ജോണ്‍ ഡോണ്‍ ബോസ്കോ എന്ന മെന്റലിസ്റ്റിന്റെയും കഥയാണ് ‘പ്രേതം’. അജു വര്‍ഗീസ്, ജിപി, ഷറഫുദ്ദീന് എന്നിവരാണ് മൂന്ന് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്. ഈ സുഹൃത്തുക്കള്‍ ഒരു ബീച്ച് റിസോര്‍ട്ട് വിലയ്ക്ക് വാങ്ങുന്നതും അവിടെ ചില അസ്വാഭാവിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നതോടെയാണ് സിനിമയുടെ കഥയില്‍ ട്രാക്കുമാറ്റമുണ്ടാകുന്നത്. ഒടുവില്‍ ഒരു മെന്റലിസ്റ്റ് അവരുടെ ജീവിതത്തിലേക്ക് വരുന്നു. ആ റിസോര്‍ട്ടില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മെന്റലിസ്റ്റിന് കണ്ടെത്താനാകുമോ എന്നാണ് സിനിമ അന്വേഷിക്കുന്നത്. |
|
||||
|