Rangi Taranga (2015)
← Back to main
Translations 2
English (en-US) |
||||||
---|---|---|---|---|---|---|
Title |
— |
|
||||
Taglines |
— |
|||||
Overview |
Mysterious events begin to unfold after a reclusive novelist and his wife move back to her ancestral village, followed by a journalist. |
|
||||
|
Malayalam (ml-IN) |
||||||
---|---|---|---|---|---|---|
Title |
രംഗിതരംഗ |
|
||||
Taglines |
— |
|||||
Overview |
ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ് ഗൗതം. അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം. |
|
||||
|